കാറിടിച്ച് കൊല്ലത്ത് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

Published : Nov 03, 2020, 08:45 PM IST
കാറിടിച്ച് കൊല്ലത്ത് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

Synopsis

സുഹൃത്തായ പ്രദീപിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

കൊല്ലം: കാറിടിച്ച് കൊല്ലത്ത് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കൊല്ലം ജില്ലയിലെ നിലമേലിലാണ് അപകടം നടന്നത്. കിളിമാനൂർ സ്വദേശി ദീപകാണ് മരിച്ചത്. സുഹൃത്തായ പ്രദീപിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അമിത വേഗതയിൽ വന്ന കാർ ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിലിടിച്ചാണ് അപകടം നടന്നത്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉന്നതർ ആരൊക്കെ? വിശദമായ ചോദ്യം ചെയ്യലിന് ഉണ്ണികൃഷ്ണൻ പോറ്റിയേയും മുരാരി ബാബുവിനെയും എസ്ഐടി ഇന്ന് കസ്റ്റഡിയിൽ വാങ്ങും
കനത്ത തിരിച്ചടി എങ്ങനെ? വിലയിരുത്താൻ സിപിഎം -സിപിഐ നേതൃയോഗങ്ങൾ ഇന്ന്, സർക്കാരിന് ജനപിന്തുണ കുറയുന്നുവെന്ന് നി​ഗമനം