കോഴിക്കോട് റെയിവേ സ്‌റ്റേഷനിൽ കുഴൽപ്പണം പിടികൂടി; സംഭവത്തിൽ രണ്ട് മഹാരാഷ്ട്ര സ്വദേശികൾ അറസ്റ്റിൽ

Published : Apr 13, 2026, 07:57 PM IST
arrest

Synopsis

സംഭവത്തിൽ രണ്ട് മഹാരാഷ്ട്ര സ്വദേശികൾ അറസ്റ്റ് ചെയ്തു. മാധവ് സദാശിവ് സാജൻ, സഞ്ജിത് ജയ് സിംഗ് ചവാൻ എന്നിവരാണ് പിടിയിലായത്.

കോഴിക്കോട്: കോഴിക്കോട് റെയിവേ സ്‌റ്റേഷനിൽ കുഴൽപ്പണം പിടികൂടി. നേത്രാവതി എക്സ്പ്രസിൽ നിന്നാണ് 40 ലക്ഷം രൂപ പിടികൂടിയത്. സംഭവത്തിൽ രണ്ട് മഹാരാഷ്ട്ര സ്വദേശികൾ അറസ്റ്റ് ചെയ്തു. മാധവ് സദാശിവ് സാജൻ, സഞ്ജിത് ജയ് സിംഗ് ചവാൻ എന്നിവരാണ് പിടിയിലായത്. കർണാടകടയിൽ നിന്നും കുറ്റിപ്പുറത്തേക്കായിരുന്നു പണം കൊണ്ടുവന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

`തെറ്റിധാരണകൾ ഒന്നുമില്ല, എല്ലാ കാര്യങ്ങളും സംസാരിച്ചു'; മാർ റാഫേൽ തട്ടിലുമായി കൂടിക്കാഴ്ച നടത്തി ഷോൺ ജോർജ്
'2018 ലെ പ്രളയം മനുഷ്യനിർമിതം, മന്ത്രി രാജിവയ്ക്കുക', കെ കൃഷ്ണൻകുട്ടിയുടെ ഓഫീസിലേക്ക് യുഡിഎഫ് മാർച്ച്; ചിറ്റൂരിൽ സംഘർഷം, ജലപീരങ്കി പ്രയോഗിച്ച് പൊലീസ്