കശുവണ്ടി വികസന കോർപറേഷൻ അഴിമതി കേസ്‌‌; പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐക്ക് അനുമതി

Published : Jul 02, 2026, 06:31 AM IST
scam

Synopsis

ചന്ദ്രശേഖരന് ഐഎൻടിയുസി പ്രസിഡന്‍റ് സ്ഥാനം നഷ്ടമായേക്കും. 18 വർഷത്തെ പോരാട്ടത്തിന്റെ വിജയമെന്ന് പരാതിക്കാരൻ കടകംപള്ളി മനോജ് വ്യക്തമാക്കി. 

തിരുവനന്തപുരം: കശുവണ്ടി അഴിമതി കേസിൽ ഐഎൻ‍റ്റിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി. തീരുമാനം ഹൈക്കോടതിയെ അറിയിക്കും. മുൻ എം ഡി കെ എ രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യാം. സിബിഐ ആവശ്യത്തിൽ സർക്കാർ തീരുമാനം അഞ്ച് വർഷത്തിന് ശേഷം. ചന്ദ്രശേഖരന് ഐഎൻടിയുസി പ്രസിഡന്‍റ് സ്ഥാനം നഷ്ടമായേക്കും. 18 വർഷത്തെ പോരാട്ടത്തിന്റെ വിജയമെന്ന് പരാതിക്കാരൻ കടകംപള്ളി മനോജ് വ്യക്തമാക്കി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അഞ്ച് മാസത്തെ നിശബ്ദതക്ക് ശേഷം, സമൂഹ മാധ്യമത്തിൽ വൈകാരിക കുറിപ്പുമായി രഞ്ജിത്തിനെതിരായ കേസിലെ അതിജീവിത
പിണറായി സർക്കാർ 6 വര്‍ഷം തടഞ്ഞുവെച്ച അനുമതി സതീശൻ സര്‍ക്കാര്‍ നൽകി, കശുവണ്ടി അഴിമതിക്കേസിൽ ചന്ദ്രശേഖരൻ വിചാരണ നേരിടണം