സിബിഎസ് ഇ പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും

Web Desk   | Asianet News
Published : Jul 30, 2021, 10:35 AM ISTUpdated : Jul 30, 2021, 10:50 AM IST
സിബിഎസ് ഇ പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും

Synopsis

പന്ത്രണ്ടാം ക്ലാസ് ഫലമാണ് ഇന്ന് പ്രഖ്യാപിക്കുന്നത്

ദില്ലി: സിബിഎസ് ഇ പരീക്ഷ ഫലം ഇന്ന്. പന്ത്രണ്ടാം ക്ലാസ് ഫലമാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഫല പ്രഖ്യാപനം. ഇത്തവണ പരീക്ഷയില്ലാതെ പ്രത്യേക  മൂല്യനിർണ്ണയം വഴിയാണ് ഫലപ്രഖ്യാപനം നടത്തുന്നത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

PREV
click me!

Recommended Stories

നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും
ആരോഗ്യനില മോശമായി; രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു, നിരാഹാരം തുടരുന്നു