'എഴുപത് ശതമാനം കൊവിഡ് രോഗികളും കേരളത്തിലും മഹാരാഷ്ട്രയിലും'; ആശങ്ക രേഖപ്പെടുത്തി കേന്ദ്രം

By Web TeamFirst Published Feb 4, 2021, 4:25 PM IST
Highlights

രാജ്യത്ത് മറ്റിടങ്ങളില്‍ കൊവിഡ് കേസുകൾ കുറഞ്ഞു. 46 ലക്ഷം ഡോസ് വാക്‌സിൻ നൽകി കഴിഞ്ഞു. കൊവിഡ് മരണങ്ങളും കുറഞ്ഞതായി കേന്ദ്രം വ്യക്തമാക്കി. 
 

ദില്ലി: രാജ്യത്തെ കൊവിഡ് കേസുകളുടെ 70 ശതമാനം കേരളത്തിലും മഹാരാഷ്ട്ര യിലും എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് മറ്റിടങ്ങളില്‍ കൊവിഡ് കേസുകൾ കുറഞ്ഞു. 46 ലക്ഷം ഡോസ് വാക്‌സിൻ നൽകി കഴിഞ്ഞതായും കൊവിഡ് മരണങ്ങള്‍ കുറഞ്ഞതായും കേന്ദ്രം വ്യക്തമാക്കി. 
 

click me!