ചിക്കൻ ബിരിയാണിയിൽ ചിക്കനില്ല, പള്ളുരുത്തി ട്രാഫിക് സ്റ്റേഷനില്‍ ഹോം ഗാര്‍ഡുകൾ തമ്മില്‍ തല്ല്; റിട്ടയർമെന്‍റ് പാർട്ടിക്കിടെ സംഘര്‍ഷം

Published : Sep 18, 2025, 06:51 PM IST
ambur biriyani

Synopsis

ചിക്കൻ ബിരിയാണിയിൽ ചിക്കൻ ലഭിക്കാത്തതില്‍ തമ്മില്‍ തല്ല്. കൊച്ചി പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിലാണ് സംഭവം. സെന്‍റ് ഓഫ് പാർട്ടിക്കിടെ ട്രാഫിക് ഹോം ഗാർഡുകൾ തമ്മിലാണ് തല്ലുണ്ടായത്

കൊച്ചി: ചിക്കൻ ബിരിയാണിയിൽ ചിക്കൻ ലഭിക്കാത്തതില്‍ തമ്മില്‍ തല്ല്. കൊച്ചി പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിലാണ് സംഭവം. സെന്‍റ് ഓഫ് പാർട്ടിക്കിടെ ട്രാഫിക് ഹോം ഗാർഡുകൾ തമ്മിലാണ് തല്ലുണ്ടായത്. ഹോം ഗാർഡുകൾ ആയ രാധാകൃഷ്ണനും ജോർജ്ജും തമ്മിലാണ് അടിപിടി ഉണ്ടായത്. മറ്റൊരു ഹോം ഗാർഡിന്റെ റിട്ടയർമെന്റ് പാർട്ടിക്കിടെയായിരുന്നു സംഘർഷം.

 

PREV
Read more Articles on
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി