വോട്ടർ പട്ടിക പരിഷ്കരണം: ഇതുവരെ 8.85 ലക്ഷം പേർക്ക് ഫോം നല്‍കി, രണ്ടാം ദിവസത്തിലും നല്ല പ്രതികരണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

Published : Nov 05, 2025, 09:29 PM IST
Bihar voter list revision 2025

Synopsis

ഇതുവരെ 8.85 ലക്ഷം പേർക്ക് എന്യൂമറേഷൻ ഫോം നൽകിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. രണ്ടാം ദിവസത്തിലും നല്ല പ്രതികരണമാണ് ഉണ്ടായതെന്നും പറഞ്ഞു

തിരുവനന്തപുരം: കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഇതുവരെ 8.85 ലക്ഷം പേർക്ക് എന്യൂമറേഷൻ ഫോം നൽകിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. ഇത് രാത്രി എട്ടു മണി വരെയുള്ള കണക്കെന്നാണ് വിശദീകരണം. രണ്ടാം ദിവസത്തിലും നല്ല പ്രതികരണമാണ് ഉണ്ടായതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. അതേസമയം, എന്യൂമറേഷൻ ഫോം വിതരണം വേഗത്തിലാക്കാന്‍ കളക്ടര്‍മാര്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്. രാത്രിയിലും വീടുകളിലെത്തി ഫോം വിതരണം ചെയ്യും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ള; കെ പി ശങ്കരദാസിനെതിരെ വീണ്ടും ഹൈക്കോടതി, 'ശങ്കരദാസിന്‍റെ അസുഖം എന്ത്?'
'ഷിംജിതയെ അറസ്റ്റ് ചെയ്യാൻ പൊലീസ് എന്തിന് വൈകി? പ്രതിക്ക് ഇത്രയേറെ സംരക്ഷണമെന്തിന്?'; കൊലക്കുറ്റം ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം