ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരൺ

Published : Apr 20, 2026, 10:27 PM IST
cm son guruvayur

Synopsis

ഇന്ന് വൈകുന്നേരം കുടുംബസമേതമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൻ വിവേക് കിരൺ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയത്. ദേവസ്വം അഡ്മിനിസ്ട്രേറ്റർ ദർശന സമയത്ത് വിവേകിന് ഒപ്പമുണ്ടായിരുന്നു.

തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൻ വിവേക് കിരൺ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന് വൈകുന്നേരം കുടുംബസമേതമാണ് ദർശനം നടത്തിയത്. ദേവസ്വം അഡ്മിനിസ്ട്രേറ്റർ ദർശന സമയത്ത് വിവേകിന് ഒപ്പമുണ്ടായിരുന്നു. ദൃശ്യങ്ങൾ പകർത്തിയ പ്രാദേശിക മാധ്യമപ്രവർത്തകരോട് ദേവസ്വം ജീവനക്കാർ ദൃശ്യം ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടതായി ആരോപണമുണ്ട്. ദുബൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് വിവേക് കിരണ്‍.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ട്രെയിൻ യാത്രക്കിടെ കല്ലേറിൽ യുവതിക്ക് പരിക്കേറ്റ സംഭവം; കല്ലെറിഞ്ഞ കടലുണ്ടി സ്വദേശി പിടിയിൽ, ലഹരിയിലെന്ന് മൊഴി
'ഇനിയൊരു നിതിനും സിദ്ധാർത്ഥും രോഹിത് വെമുലയും ഉണ്ടാകാൻ പാടില്ല, എല്ലാ പ്രതികളെയും നിയമത്തിന് മുന്നിലെത്തിക്കണം': നിതിൻ രാജിന്റെ അച്ഛൻ