കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ; പൂർണകുംഭം നൽകി സ്വീകരിച്ച് ക്ഷേത്ര ട്രസ്‌റ്റ് അംഗങ്ങൾ

Published : Jul 11, 2026, 08:57 AM IST
kolloor temple VD

Synopsis

ഇന്ന് രാവിലെ 6 മണിയോടെ ആയിരുന്നു സന്ദർശനം. മുഖ്യമന്ത്രി ആയ ശേഷം ആദ്യമായിട്ടാണ് വി ഡി സതീശൻ കൊല്ലൂരിലെത്തുന്നത്. 

കാസർകോട്: കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ. ക്ഷേത്ര ട്രസ്‌റ്റ് അംഗങ്ങൾ അടക്കമുള്ളവർ പൂർണ്ണകുംഭം നൽകിയാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. ക്ഷേത്രത്തിലെ പ്രത്യേക പൂജകളിൽ വി ഡി സതീശൻ പങ്കെടുത്തു. ഇന്ന് രാവിലെ 6 മണിയോടെ ആയിരുന്നു സന്ദർശനം. മുഖ്യമന്ത്രി ആയ ശേഷം ആദ്യമായിട്ടാണ് വി ഡി സതീശൻ കൊല്ലൂരിലെത്തുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കെ സുധാകരനെ ഐസിയുവിൽ കയറി കണ്ട് മകൻ, നിലവിലെ ആശുപത്രിയിൽ നിന്ന് മാറ്റും, ഡോക്ടറെ കാണിച്ച ശേഷം ദില്ലിയിലേക്ക് പോകാൻ ശ്രമം
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വിവിധ ട്രെയിനുകൾ റദ്ദാക്കി, ചില ട്രെയിനുകൾ വൈകും; ഈ ദിവസം ട്രെയിൻ സർവീസുകളിൽ നിയന്ത്രണം