ആലുവയ്ക്കും അങ്കമാലിക്കും ഇടയിൽ പാലത്തിൽ ​ഗർഡറുകൾ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ 2027 ജനുവരി ഏഴിന് വിവിധ ട്രെയിനുകൾ റദ്ദാക്കിയതായും ചില ട്രെയിനുകൾ വൈകുമെന്നും റെയിൽവേ അറിയിച്ചു.

തിരുവനന്തപുരം: ആലുവയ്ക്കും അങ്കമാലിക്കും ഇടയിൽ പാലത്തിൽ ​ഗർഡറുകൾ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ 2027 ജനുവരി ഏഴിന് വിവിധ ട്രെയിനുകൾ റദ്ദാക്കിയതായും ചില ട്രെയിനുകൾ വൈകുമെന്നും റെയിൽവേ അറിയിച്ചു.

പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ(ജനുവരി 07)

എറണാകുളം ജങ്ഷൻ- ​ഗുരുവായൂർ പാസഞ്ചർ(56314)

​ഗുരുവായൂർ-തൃശ്ശൂർ പാസഞ്ചർ(56315)

തൃശ്ശൂർ-​ഗുരുവായൂർ പാസഞ്ചർ(56316)

​ഗുരുവായൂർ-എറണാകുളം ജങ്ഷൻ പാസഞ്ചർ(56317)

എറണാകുളം ജങ്ഷൻ-കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ്(16305)

ഭാ​ഗികമായി റദ്ദാക്കിയത്

ചെന്നൈ എ​ഗ്മോർ-​ഗുരുവായൂർ എക്സ്പ്രസ്(16127) ജനുവരി ആറിന് എറണാകുളത്തിനും ​ഗുരുവായൂരിനും ഇടയിൽ ഭാ​ഗികമായി റദ്ദാക്കി. അന്നേദിവസം ട്രെയിൻ എറണാകുളം ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും.

വൈകിയോടുന്ന ട്രെയിനുകൾ(ജനുവരി 07)

കോട്ടയം-നിലമ്പൂർ റോഡ് എക്സ്പ്രസ്(16326) 70 മിനിറ്റ് വൈകും

എറണാകുളം ജങ്ഷൻ-ടാറ്റാന​ഗർ എക്സ്പ്രസ്(18190) 60 മിനിറ്റ് വൈകും

ആലപ്പുഴ-ധൻബാദ് എക്സ്പ്രസ്(13352) 60 മിനിറ്റ് വൈകും

തിരുവനന്തപുരം സെൻട്രൽ- മം​ഗളൂരു സെൻട്രൽ ഏറനാട് എക്സ്പ്രസ്(16238) 60 മിനിറ്റ് വൈകും

തിരുവനന്തപുരം നോർത്ത്-ലോകമാന്യതിലക് എക്സ്പ്രസ്(11074) രണ്ടുമണിക്കൂർ വൈകി പുലർച്ചെ 02.55ന് പുറപ്പെടും.

Scroll to load tweet…