രത്തൻ ഖേൽക്കർ മുഖ്യമന്ത്രിയുടെ സെക്രട്ടറി; റോയ് മാത്യു മീഡിയ സെക്രട്ടറി, പേഴ്സ്നൽ സ്റ്റാഫ് നിയമന ഉത്തരവിറങ്ങി

Published : May 22, 2026, 10:12 PM ISTUpdated : May 22, 2026, 10:47 PM IST
vd satheesan

Synopsis

രത്തൻ ഖേൽക്കർ ഐഎഎസ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയാകും. ടി ശ്രീകുമാറാണ് മുഖ്യമന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി. സീജി ജി എസ് പ്രസ് സെക്രട്ടറിയാകും. റോയ് മാത്യുവാണ് മീഡിയ സെക്രട്ടറി.

തിരുവനന്തപുരം: രത്തൻ ഖേൽക്കർ ഐഎഎസ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയാകും. നിലവിൽ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ്. ടി ശ്രീകുമാറാണ് മുഖ്യമന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി. സീജി ജി എസ് പ്രസ് സെക്രട്ടറിയാകും. റോയ് മാത്യുവാണ് മീഡിയ സെക്രട്ടറി. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ 20 പേരാണുള്ളത്. വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോ​ഗസ്ഥരും വിരമിച്ച പ്രമുഖരും ഉൾപ്പ‌ടെ 20 പേരെയാണ് ആദ്യ ​ഘട്ടത്തിൽ പേഴ്സ്നൽ സ്റ്റാഫിലേക്ക് നിയമിച്ച് ഉത്തരവിറക്കിയിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തയ്ക്കാനായി കൊടുത്ത വസ്ത്രം തിരികെ വാങ്ങാന്‍ ടൈലറിംഗ് കടയിലെത്തിയ യുവതിയെ കയറിപ്പിടിച്ചു; ഷോപ്പുടമ അറസ്റ്റിൽ
പാർട്ടി അച്ചടക്കം പാലിക്കുന്നില്ല; കെ കെ ശിവരാമനെതിരെ സംഘടനാ നടപടിക്ക് സിപിഐ ജില്ലാ എക്സിക്യൂട്ടീവ്