എറണാകുളത്ത് സിഐടിയു നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു

By Web TeamFirst Published May 8, 2021, 11:54 AM IST
Highlights

ശിവന് ന്യൂമോണിയ ബാധിച്ചിരുന്നു...

കൊച്ചി: സിഐടിയു നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു. സിഐടിയു എറണാകുളം ജില്ലാ കമ്മിറ്റി അംഗവും കൊച്ചി നഗരസഭാ കൗൺസിലറുമായ  കെ.കെ ശിവൻ ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇദ്ദേഹത്തിന് ന്യുമോണിയ ഉണ്ടായിരുന്നു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!