സനൂപിന്റെ കൊലപാതകം ശാന്തമായ ജനജീവിതം തകര്‍ക്കാനുള്ള ശ്രമം, പ്രതികളെ നിയമത്തിനുമുന്നിലെത്തിക്കും: മുഖ്യമന്ത്രി

Web Desk   | Asianet News
Published : Oct 06, 2020, 07:07 PM IST
സനൂപിന്റെ കൊലപാതകം ശാന്തമായ ജനജീവിതം തകര്‍ക്കാനുള്ള ശ്രമം, പ്രതികളെ നിയമത്തിനുമുന്നിലെത്തിക്കും: മുഖ്യമന്ത്രി

Synopsis

സനൂപിനെ കുത്തിക്കൊന്ന സംഭവം ശാന്തമായ ജനജീവിതം തകര്‍ക്കാനുള്ള ശ്രമമായി മാത്രമേ കാണാനാവൂ. ആ ചെറുപ്പക്കാരന്‍ ജനത്തിനാകെ പ്രിയങ്കരനായിരുന്നു.  

തിരുവനന്തപുരം: തൃശൂരിലെ സിപിഎം ബാഞ്ച് സെക്രട്ടറി സനൂപിന്റെ കൊലപാതകം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സനൂപിനെ കുത്തിക്കൊന്ന സംഭവം ശാന്തമായ ജനജീവിതം തകര്‍ക്കാനുള്ള ശ്രമമായി മാത്രമേ കാണാനാവൂ. ആ ചെറുപ്പക്കാരന്‍ ജനത്തിനാകെ പ്രിയങ്കരനായിരുന്നു. നാടാകെ കണ്ണീരൊഴുക്കുന്ന നിലയാണ് കാണാനാവുന്നത്. കൊലയ്ക്ക് നേതൃത്വം കൊടുത്തവരില്‍ പ്രധാന പ്രതിയെ പിടികൂടിയിട്ടുണ്ട്. വിട്ടുവീഴ്ചയില്ലാതെ കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗര്‍ഭിണിയെ മര്‍ദിച്ച എസ്എച്ച്ഒയ്ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തം; മജിസ്ട്രേറ്റ് തല അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി
സര്‍ക്കാര്‍ സംരക്ഷണമോ? അഴിമതി കേസിൽ പ്രതിയായ ജയിൽ ഡിഐജി വിനോദ് കുമാറിനെതിരായ നടപടി വൈകുന്നു