സഹജീവനക്കാരനെ മർദ്ദിച്ച നേതാവിനെ സെക്രട്ടേറിയേറ്റിൽ നിന്ന് മുഖ്യമന്ത്രി സ്ഥലംമാറ്റി

Published : Feb 28, 2020, 08:47 PM ISTUpdated : Feb 28, 2020, 09:05 PM IST
സഹജീവനക്കാരനെ മർദ്ദിച്ച നേതാവിനെ സെക്രട്ടേറിയേറ്റിൽ നിന്ന് മുഖ്യമന്ത്രി സ്ഥലംമാറ്റി

Synopsis

സതികുമാറിന്റെ മർദ്ദനമേറ്റ ജീവനക്കാരൻ മറ്റൊരു സംഘടനയുടെ പ്രവർത്തകനാണ്. സതികുമാർ കുറ്റക്കാരനാണെന്ന് ബോധ്യമായതിനെ തുടർന്നാണ് നടപടി

തിരുവനന്തപുരം: സഹജീവനക്കാരനെ മർദ്ദിച്ച യൂണിയൻ നേതാവിനെതിരെ മുഖ്യമന്ത്രിയുടെ നടപടി. സെക്രട്ടേറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ എന്ന ഭരണാനുകൂല സംഘടനാ നേതാവിനെതിരെയാണ് നടപടി. അസോസിയേഷന്റെ എക്സിക്യുട്ടീവ് കമ്മിറ്റിയംഗം സതികുമാറിനെ സെക്രട്ടേറിയേറ്റിന് പുറത്തേക്കാണ് മാറ്റിയത്. ഇനി അഗ്രികൾച്ചറൽ സെല്ലിലാണ് സതികുമാറിന് ജോലി. സതികുമാറിന്റെ മർദ്ദനമേറ്റ ജീവനക്കാരൻ മറ്റൊരു സംഘടനയുടെ പ്രവർത്തകനാണ്. സതികുമാർ കുറ്റക്കാരനാണെന്ന് ബോധ്യമായതിനെ തുടർന്നാണ് നടപടി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആശ്വാസം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രതാ നിർദേശം
കൃത്യമായി നികുതിപിരിവ് നടത്തണം, നികുതിപിരിവ് കാര്യക്ഷമമാക്കേണ്ട സമയമെന്ന് മുഖ്യമന്ത്രി