മാസപ്പടിക്കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകണം. രണ്ടാം ഘട്ട ചോദ്യം ചെയ്യൽ ഇന്നും നാളെയുമായി പൂർത്തിയാക്കാൻ നീക്കം. ഇഡിയുടെ കത്തിൽ കേസ് എടുക്കുന്നതിൽ എജിയും ഡിജിപിയും സർക്കാരിന് വൈകാതെ സംയുക്ത നിയമോപദേശം നൽകും

08:12 AM (IST) Sep 14
പ്രശ്നം മുഖ്യമന്ത്രിയെ അറിയിക്കാനാണ് വിദ്യാഭ്യാസ മന്ത്രിയുടെ തീരുമാനം.
06:53 PM (IST) Sep 10
പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ബീഹാറിലെ ഗോപാൽഗഞ്ച് ജില്ലയിൽ ഗന്ധക് നദിയിലൂടെ കടത്താൻ ശ്രമിച്ച 574 ലിറ്റർ മദ്യം എക്സൈസ് വകുപ്പ് പിടിച്ചെടുത്തു
06:39 AM (IST) Sep 14
സിപിഎമ്മിന് മതവിരോധമെന്ന് പ്രചരിപ്പിച്ചു. അധികാരത്തിലെത്താൻ ലീഗിന്റ വർഗീയ നീക്കങ്ങളെ യുഡിഎഫ് ഉപയോഗിച്ചെന്നും വിമർശനമുയർത്തി.
06:25 AM (IST) Sep 14
കോഴിക്കോട്ട് നടക്കുന്ന സിപിഎം വിശാല സംസ്ഥാന സമിതിയിൽ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ട് ദുർബലമാണെന്ന് രൂക്ഷ വിമർശനം ഉയർന്നു. തോൽവിയുടെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങളുടെ മേൽ ചാരുകയാണെന്നും കണ്ണൂർ ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവർ കുറ്റപ്പെടുത്തി.