'എൽഡിഎഫ് പര്യടനത്തിന് ഇടയിലേക്ക് വാഹനം ഇടിച്ചുകയറ്റി'; പി സി ജോര്‍ജ്ജിന്‍റെ മകന്‍ ഷോണിനെതിരെ പരാതി

Published : Mar 27, 2021, 08:06 PM ISTUpdated : Mar 27, 2021, 10:21 PM IST
'എൽഡിഎഫ് പര്യടനത്തിന് ഇടയിലേക്ക് വാഹനം ഇടിച്ചുകയറ്റി'; പി സി ജോര്‍ജ്ജിന്‍റെ മകന്‍ ഷോണിനെതിരെ പരാതി

Synopsis

പൂഞ്ഞാർ പഞ്ചായത്തിലേ പര്യടനത്തിന് ഇടയിലേക്കണ് അമിത വേഗതയിൽ വന്ന വാഹനം ഇടിച്ചുകയറ്റിയതെന്നാണ് ആരോപണം

കോട്ടയം: എൽഡിഎഫ് പര്യടനത്തിന് ഇടയിലേക്ക് പി സി ജോർജ്ജിന്‍റെ മകൻ ഷോൺ ജോർജ്ജ് വാഹനം ഇടിച്ചു കയറ്റിയെന്ന് പരാതി. പൂഞ്ഞാർ പഞ്ചായത്തിലേ പര്യടനത്തിന് ഇടയിലേക്ക് അമിത വേഗതയിൽ വാഹനം ഇടിച്ചുകയറ്റിയെന്നാണ് ആരോപണം. എന്നാല്‍ തന്‍റെ വാഹനം ആരെയും ഇടിച്ചിട്ടില്ലെന്ന് ഷോൺ ജോർജ്ജ് പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പറ്റില്ലെന്ന് ഞാൻ ആദ്യമേ പറഞ്ഞതല്ലേ', പൊട്ടിത്തെറിച്ച് വീണ ജോർജ്; സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിലെ 'സ്ഥാനാർഥി' വിമർശനങ്ങൾക്ക് മറുപടി
മന്ത്രിമാരുടെ പട്ടിക നാളെ രണ്ട് മണിയോടെ ഗവർണർക്ക് കൈമാറും; ചർച്ചകൾ നാളെയും തുടരും