കെഎസ്ഇബിയുടെ അപ്രതീക്ഷിത കറന്റ് കട്ട്; അത്യാസന്ന നിലയിലുള്ള രോ​ഗി മരിച്ചതായി പരാതി

Published : Jul 17, 2026, 04:05 PM ISTUpdated : Jul 17, 2026, 05:14 PM IST
palakkad kseb death

Synopsis

കെഎസ്ഇബിയുടെ അപ്രതീക്ഷിത കറന്റ് കട്ട് മൂലം അത്യാസന്ന നിലയിലുള്ള രോ​ഗി മരിച്ചതായി പരാതി. പാലക്കാട് സ്വദേശി എം കൃഷ്ണനാണ് മരിച്ചത്. വൈദ്യുതി തടസം മൂലം രോ​ഗിയ്ക്ക് നൽകിയിരുന്ന ഓക്സിജൻ സംവിധാനം നിലച്ചതോടെ ശ്വാസം കിട്ടാതെ രോ​ഗി മരിക്കുകയായിരുന്നു.

പാലക്കാട്: കെഎസ്ഇബിയുടെ അപ്രതീക്ഷിത കറന്റ് കട്ട് മൂലം അത്യാസന്ന നിലയിലുള്ള രോ​ഗി മരിച്ചതായി പരാതി. പാലക്കാട് സ്വദേശി എം കൃഷ്ണനാണ് മരിച്ചത്. വൈദ്യുതി തടസം മൂലം രോ​ഗിയ്ക്ക് നൽകിയിരുന്ന ഓക്സിജൻ സംവിധാനം നിലച്ചതോടെ ശ്വാസം കിട്ടാതെ രോ​ഗി മരിക്കുകയായിരുന്നു. കെഎസ്ഇബി ഓഫീസിൽ വിളിച്ചപ്പോൾ ഒന്നും ചെയ്യാനാവില്ലെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞതായി കുടുംബം പറയുന്നു. സംഭവത്തിൽ പരാതിയുമായി കുടുംബം രം​ഗത്തെത്തി. അതേസമയം, സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കിഫ്‌ബിയെ അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ശ്രമമെന്ന് സിപിഎം കണ്ണൂർ വിശാല ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രമേയം, വലിയ പ്രതിഷേധം ഉയരണമെന്നും ആഹ്വാനം
'വഖഫ് ബോർഡ് പിരിച്ചുവിട്ട സർക്കാർ നടപടി ജനാധിപത്യവിരുദ്ധം', ഉത്തരവ് അടിയന്തരമായി റദ്ദാക്കണമെന്ന് പിണറായി; 'യുഡിഎഫ് ജനാധിപത്യ മര്യാദ കാണിച്ചില്ല'