
തൃശൂർ: തൃശൂരിൽ എസ്.എഫ്.ഐ പ്രവര്‍ത്തകരെ ഐ.എന്‍.ടി.യുസി പ്രവർത്തകർ മർദിച്ചതായി പരാതി. കട്ടിലപ്പൂവം സ്കൂളിനു മുന്നിൽ മധുരം വിതരണം ചെയ്യാൻ എത്തിയ എസ്.എഫ്.ഐ പ്രവർത്തകർക്കാണ് മർദ്ദനമേറ്റത്. മധുരം വിതരണം ചെയ്യുന്നത് തടയുകയും പ്രവർത്തകരെ മർദ്ദിക്കുകയും ചെയ്തുവെന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം ശരണ്യ, അശ്വിൻ, അലൻ അഭിരാമി സൂര്യ എന്നിവർ തൃശൂർ സഹകരണ ആശുപത്രിയിൽ ചികിത്സ തേടി.
റസാഖിന്റെ ആത്മഹത്യ: ഫാക്ടറിക്ക് സ്റ്റോപ്പ് മെമോ നൽകാൻ അധികാരമില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ്
വീഡിയോ കാണാം