Venjarammoodu Boys Missing : വെഞ്ഞാറമൂട് നിന്ന് മൂന്ന് ആൺകുട്ടികളെ കാണാനില്ലെന്ന് പരാതി

Published : Dec 28, 2021, 08:54 AM ISTUpdated : Dec 28, 2021, 11:03 AM IST
Venjarammoodu Boys Missing : വെഞ്ഞാറമൂട് നിന്ന് മൂന്ന് ആൺകുട്ടികളെ കാണാനില്ലെന്ന് പരാതി

Synopsis

വെഞ്ഞാറമൂട്  പൊലീസ് കേസ് എടുത്തു അന്വേഷണം  തുടങ്ങി. ഇവർ അടുത്ത് അടുത്ത വീടുകളിൽ  താമസിക്കുന്നവരും ബന്ധുക്കളും  ആണ് എന്ന് പൊലീസ് പറഞ്ഞു. 

തിരുവനന്തപുരം: വെഞ്ഞാറമൂട് (Venjarammoodu) പുല്ലംപാറ പാണയത്ത്‌  നിന്ന് മൂന്ന് കുട്ടികളെ കാണാൻ ഇല്ലെന്ന് പരാതി (Boys Missing).  പതിനൊന്ന്, പതിമൂന്ന്, പതിനാല്  വയസുള്ള ആൺകുട്ടികളെ ആണ് ഇന്നലെ രാവിലെ മുതൽ കാണാൻ ഇല്ലെന്ന്  രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. 

വെഞ്ഞാറമൂട്  പൊലീസ് കേസ് എടുത്തു അന്വേഷണം  തുടങ്ങി. ഇവർ അടുത്ത് അടുത്ത വീടുകളിൽ  താമസിക്കുന്നവരും  ബന്ധുക്കളും  ആണ് എന്ന് പൊലീസ് പറഞ്ഞു. 

updating...

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

Malayalam News Live: അത്തം പിറന്നു, മലയാളക്കരയുടെ ഓണക്കാലത്തിന് തുടക്കം, അത്തച്ചമയ ഘോഷയാത്രയും ഇന്ന്
വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന, ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ