എസ്എഫ്ഐ പരിപാടിയിൽ പങ്കെടുത്ത പൊലീസുകാരനെതിരെ ഡിജിപിക്ക് പരാതി

Published : Feb 13, 2021, 02:03 PM ISTUpdated : Feb 13, 2021, 02:09 PM IST
എസ്എഫ്ഐ പരിപാടിയിൽ പങ്കെടുത്ത പൊലീസുകാരനെതിരെ ഡിജിപിക്ക് പരാതി

Synopsis

പന്തളത്ത് എസ്എഫ്ഐ നടത്തിയ പൂർവകാല പ്രവർത്തകരുടെ കൂട്ടായ്മയിൽ ചെങ്ങന്നൂർ ട്രാഫിക് സ്റ്റേഷനിലെ സിപിഒ വിവേക് പങ്കെടുത്തു എന്നാണ് ആരോപണം. എം എ ബേബിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

പത്തനംതിട്ട: എസ്എഫ്ഐ പരിപാടിയിൽ പങ്കെടുത്ത പൊലീസുകാരനെതിരെ ഡിജിപിക്ക് പരാതി. കെപിസിസി ജനറൽ സെക്രട്ടറി എ എ ഷുക്കൂർ ആണ്‌ പരാതി നൽകിയത്. പന്തളത്ത് എസ്എഫ്ഐ നടത്തിയ പൂർവകാല പ്രവർത്തകരുടെ കൂട്ടായ്മയിൽ ചെങ്ങന്നൂർ ട്രാഫിക് സ്റ്റേഷനിലെ സിപിഒ വിവേക് പങ്കെടുത്തു എന്നാണ് ആരോപണം. എം എ ബേബിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കൊച്ചി മെട്രോയുടെ പേരുമാറ്റൽ സർക്കാർ പരി​ഗണനയിലില്ല'; മെസ്സി വിവാദത്തിൽ ഉടൻ തന്നെ അന്തിമ തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി
ഭർതൃമാതാവും മുത്തശ്ശിയും സ്ത്രീധനത്തിന്റെ പേരിൽ ഉപദ്രവിച്ചെന്ന് ആരോപണം; സംസ്കാരത്തിന് ആരും വന്നില്ല; യുവതിയുടെ മരണത്തിൽ ദുരൂഹതയെന്ന് പരാതി