കോട്ടയം കുറുവിലങ്ങാട് സംഘര്‍ഷം; നിരവധി വീടുകള്‍ക്ക് നേരെ ആക്രമണം

Published : Dec 11, 2020, 11:27 PM IST
കോട്ടയം കുറുവിലങ്ങാട് സംഘര്‍ഷം; നിരവധി വീടുകള്‍ക്ക് നേരെ ആക്രമണം

Synopsis

കുറുവിലങ്ങാട് എട്ടാം വാർഡിൽ സിപിഎം സ്ഥാനാർത്ഥിക്കെതിരെ സ്വതന്ത്രൻ മത്സരിച്ചത് തർക്കത്തിനിടയാക്കിയിരുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ ഇരുവിഭാഗങ്ങളും തമ്മില്‍ ഇന്ന് വൈകിട്ട് സംഘര്‍ഷമുണ്ടാവുകയായിരുന്നു.   

കോട്ടയം: കുറുവിലങ്ങാട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷം. നിരവധി വീടുകൾക്ക് നേരെ ആക്രമണമുണ്ടായി. കുറുവിലങ്ങാട് എട്ടാം വാർഡിൽ സിപിഎം സ്ഥാനാർത്ഥിക്കെതിരെ സ്വതന്ത്രൻ മത്സരിച്ചത് തർക്കത്തിനിടയാക്കിയിരുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ ഇരുവിഭാഗങ്ങളും തമ്മില്‍ ഇന്ന് വൈകിട്ട് സംഘര്‍ഷമുണ്ടാവുകയായിരുന്നു. 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

16കാരിയെ പീഡിപ്പിച്ചെന്ന പരാതിക്ക് പിന്നാലെ സ്നേഹ മെർലിൻ ഒളിവിൽ; യുവതിക്കെതിരെ മുൻപും പോക്സോ കേസുകൾ
ചെന്നിത്തലക്ക് അസഭ്യം, തളിപ്പറമ്പ് എംഎൽഎ ടികെ ഗോവിന്ദന് ഫോണിലൂടെ വധഭീഷണിയും, 'ഈ യാത്ര അധികമുണ്ടാകില്ല, പണി ജയിലിലുള്ളവർ നോക്കും'; പൊലീസിൽ പരാതി നൽകി