പെരുമ്പാവൂര്‍ മണ്ണൂരിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടുമരണം

Published : Dec 11, 2020, 09:31 PM IST
പെരുമ്പാവൂര്‍ മണ്ണൂരിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടുമരണം

Synopsis

തൃശ്ശൂർ കൊരട്ടി സ്വദേശി ശ്രീഹരി, നെല്ലാട് സ്വദേശി യദു എന്നിവരാണ് മരിച്ചത്. 

കൊച്ചി: പെരുമ്പാവൂർ മണ്ണൂരിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. തൃശ്ശൂർ കൊരട്ടി സ്വദേശി ശ്രീഹരി, നെല്ലാട് സ്വദേശി യദു എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇവരുടെ സുഹൃത്ത് ആരോമലിനെ ഗുരുതര പരുക്കകളോടെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയിലിടിക്കുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളാ തീരത്തെ എംഎസ്‍സി എൽസ കപ്പൽ അപകടം: അവശിഷ്ടങ്ങളുടെ നിലവിലെ അവസ്ഥയും അപകടസാധ്യതയും പരിശോധിക്കണം, നേവിയുടെ സഹായം തേടി മാരിടൈം ഡയറക്ട്രേറ്റ്
'ആ അമ്മയോട് എന്തുപറയും'; മുത്തങ്ങ കേസിലെ വിധി കേട്ടത് മരവിച്ച മനസോടെയെന്ന് വിനോദിന്റെ കുടുംബം; 'കേസ് നടത്തിപ്പിൽ തൃപ്തരല്ല, നീതിക്കായി പോരാടും'