
തിരുവനന്തപുരം: വർക്കല എസ്എന്‍ കോളേജിൽ വീണ്ടും സംഘർഷം. ഓണാഘോഷം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച 13 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിലൊരു വിദ്യാർത്ഥി ആത്മഹത്യക്കു ശ്രമിച്ചത് കാര്യങ്ങള്‍ വഷളാക്കി. കോളേജ് അടച്ചിടാൻ പ്രിൻസിപ്പാള്‍ തീരുമാനിച്ചതിനെ തുടർന്ന് വിദ്യാർത്ഥികൾ ഉപരോധസമരത്തിലാണ്.
Read Also: മുക്കുപണ്ടത്തിന്‍റെ താലി കെട്ടി 14കാരിയെ വർക്കല ബീച്ചിലെത്തിച്ച് പീഡിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam