പാലാ നഗരസഭ കൗൺസിലർമാരായ പുളിക്കകണ്ടം സഹോദരൻമാർക്കെതിരെ പരാതി; യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു

Published : Jun 06, 2026, 10:19 AM IST
biju pulikkakandam, binu pulikkakandam

Synopsis

കോൺഗ്രസ് കൗൺസിലർ ബിജു മാത്യു ആണ് പരാതി നൽകിയത്. യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ വെച്ച് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നാണ് പരാതി. 

കോട്ടയം: പാലാ നഗരസഭ കൗൺസിലർമാരായ ബിനു പുളിക്കകണ്ടം, ബിജു പുളിക്കകണ്ടം എന്നിവർക്കെതിരെ പരാതി. കോൺഗ്രസ് കൗൺസിലർ ബിജു മാത്യു ആണ് പരാതി നൽകിയത്. യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ വെച്ച് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നാണ് പരാതി. കൊട്ടാരമറ്റം ബസ് സ്റ്റാന്റിലെ ഓട്ടോ സ്റ്റാന്റുമായി ബന്ധപ്പെട്ട തർക്കമാണ് കേസിലേക്ക് നീങ്ങിയത്. എന്നാൽ വാക്കു തർക്കം മാത്രമാണ് നടന്നതെന്ന് ബിനു പുളിക്കകണ്ടം അടക്കമുള്ള മറ്റ് കൗൺസിലർ പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരൻ ടിപ്പർ ലോറിയിടിച്ച് മരിച്ചു
ചോദ്യം ചെയ്യാനോ അറസ്റ്റിനോ തടസ്സമില്ല, പക്ഷേ കരുതലോടെ നീങ്ങാൻ ഇഡി, വീണയെ വിളിപ്പിക്കും മുമ്പ് പരമാവധി തെളിവ് ശേഖരിക്കും