വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത പഞ്ചായത്ത് അംഗത്തെ കോൺഗ്രസ് പുറത്താക്കി

Published : Dec 30, 2020, 11:43 PM IST
വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത പഞ്ചായത്ത് അംഗത്തെ കോൺഗ്രസ് പുറത്താക്കി

Synopsis

 കോൺഗ്രസ് പഞ്ചായത്ത് അംഗം സുനിൽ ശ്രദ്ദേയത്തിനെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്.

തിരുവനന്തപുരം: മാന്നാർ ഗ്രാമ പഞ്ചായത്തിൽ വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത പഞ്ചായത്ത് അംഗത്തെ കോൺഗ്രസ് പുറത്താക്കി. കോൺഗ്രസ് പഞ്ചായത്ത് അംഗം സുനിൽ ശ്രദ്ദേയത്തിനെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്. ഡിസിസി പ്രസിഡന്റ് എം ലിജുവാണ് ഇക്കാര്യം അറിയിച്ചത്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: സംസ്ഥാനത്ത് മഴ തുടരും; ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട്
കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ്: മുൻമന്ത്രി വീണാ ജോർജിന്റെ മുൻ ഗൺമാനെതിരെ നടപടി വരും, എസ്ഐടി റിപ്പോർട്ട് ഉടൻ