'കട്ടുപൂച്ചൻ' പ്രതിയല്ല, കുറുവ സംഘത്തിലെ ഒരു പ്രതിയെ വെറുതെ വിട്ട് കോടതി

Published : Jul 22, 2026, 01:23 PM IST
Kuruva robbery

Synopsis

കേസിലെ രണ്ടാംപ്രതി കട്ടുപൂച്ചനെയാണ് ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി II  തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടത്. കേസിലെ മുഖ്യപ്രതി സന്തോഷ് സെൽവം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയിൽ മോഷണം നടത്തിയ കുറുവ സംഘത്തിലെ ഒരു പ്രതിയെ കോടതി വെറുതെ വിട്ടു. കേസിലെ രണ്ടാംപ്രതി കട്ടുപൂച്ചനെയാണ് ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി II തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടത്. കേസിലെ മുഖ്യപ്രതി സന്തോഷ് സെൽവം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 2024 ലായിരുന്നു ആലപ്പുഴയെ ഭീതിയിലാഴ്ത്തി കുറുവാ സംഘത്തിന്റെ മോഷണ പരമ്പര നടന്നത്. പ്രതികളെ ഏറെ സാഹസികമായാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സുരേഷ് ഗോപി എംപിയുടെ ആദ്യ പ്രഖ്യാപനം, മൾട്ടി സ്പെഷ്യാലിറ്റി ലാബ് ഒന്നര വർഷം കഴിഞ്ഞിട്ടും നടപ്പായില്ല; ബിജെപിയും കോർപ്പറേഷനും രണ്ട് തട്ടിൽ
മുഖ്യമന്ത്രി അനുമതി നൽകുന്നില്ല; കെ സി വേണുഗോപാൽ നിർദേശിച്ചയാളെ മന്ത്രി ബിന്ദു കൃഷ്‌ണയുടെ പേഴ്സണൽ സെക്രട്ടറിയായി നിയമിക്കാനായില്ല