
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മാത്രം ഏഴ് പേര്‍ക്ക് കൊവിഡ് ബാധിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ എട്ട് പേര്‍ കാസര്‍കോട് ജില്ലയില്‍ നിന്നും അഞ്ച് പേര്‍ ഇടുക്കി ജില്ലയില്‍ നിന്നുമാണ്. കൊല്ലത്ത് രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതില്‍ ഒരാള്‍ ഗര്‍ഭിണിയാണ്. 27 വയസ്സുകാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
Read More: ഗര്‍ഭകാലത്ത് കൊവിഡ് 19 ബാധിച്ചാല്‍ ? ...
തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിാണ് തീവ്രബാധിത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്നത്. തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത രണ്ട് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
Read Also: അമ്മയിൽ നിന്ന് നവജാതശിശുക്കളിലേക്ക് കൊറോണ വൈറസ് പകരുമോ?
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam