ബെംഗളൂരുവിൽ നിന്ന് ആംബുലൻസില്‍ കേരളത്തിലേക്ക് വരികയായിരുന്ന സ്ത്രീ മരിച്ചു; കൊവിഡ് പോസിറ്റീവ്

Web Desk   | Asianet News
Published : Jul 25, 2020, 02:14 PM ISTUpdated : Jul 25, 2020, 02:53 PM IST
ബെംഗളൂരുവിൽ നിന്ന് ആംബുലൻസില്‍ കേരളത്തിലേക്ക് വരികയായിരുന്ന സ്ത്രീ മരിച്ചു; കൊവിഡ് പോസിറ്റീവ്

Synopsis

മരണം ശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. വ്യാഴാഴ്ച ബെംഗളൂരുവിൽ വച്ച് നടത്തിയ കൊവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു. ഇതേ തുടർന്നാണ് ഇവർ യാത്ര ചെയ്യാൻ തീരുമാനിച്ചത്. 

വയനാട്: ബെംഗ്ലൂരുവിൽ നിന്ന് ന്യൂമോണിയ ബാധിച്ച് മൊബൈൽ ഐസിയുവിൽ വരികയായിരുന്ന തലശ്ശേരി സ്വദേശി ബത്തേരിയിൽ മരിച്ചു. പരിശോധനയിൽ ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തലശ്ശേരി സ്വദേശി ലൈലയാണ് മരിച്ചത്. 62 വയസായിരുന്നു. ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് വരും വഴി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടര്‍ന്ന് ബത്തേരിയിൽ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉടനെ മരിച്ചു. മരണം ശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. വ്യാഴാഴ്ച ബെംഗളൂരുവിൽ വച്ച് നടത്തിയ കൊവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു. ഇതേ തുടർന്നാണ് ഇവർ യാത്ര ചെയ്യാൻ തീരുമാനിച്ചത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പോറ്റിയെ കേറ്റിയെ പാട്ടിനെതിരായ പരാതി; പ്രാഥമിക അന്വേഷണം നടത്തും, കേസെടുക്കുന്നതില്‍ ആശയക്കുഴപ്പം
'ഗർഭഛിദ്രത്തിന് മരുന്ന് എത്തിച്ചു'; ബലാത്സംഗ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്‍റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും