രാജ്യത്ത് 24 മണിക്കൂറിനിടെ 42,625 കൊവിഡ് കേസുകൾ; 562 മരണം കൂടി സ്ഥിരീകരിച്ചു

Published : Aug 04, 2021, 10:11 AM ISTUpdated : Aug 04, 2021, 10:21 AM IST
രാജ്യത്ത് 24 മണിക്കൂറിനിടെ 42,625 കൊവിഡ് കേസുകൾ; 562 മരണം കൂടി സ്ഥിരീകരിച്ചു

Synopsis

പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.31 ശതമാനമാണ് ഇപ്പോൾ. ഏഴ് ദിവസത്തെ ശരാശരി ടിപിആർ 2.36 ശതമാനമാണ്. 

ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,625 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 562 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്, ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്തെ ആകെ കൊവിഡ് മരണം 4,25,757 ആയി ഉയന്നു. നിലവിൽ 4,10,353 പേരാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 3,09,33,022 പേർ ഇത് വരെ രോഗമുക്തി നേടിയെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. 

പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.31 ശതമാനമാണ് ഇപ്പോൾ. ഏഴ് ദിവസത്തെ ശരാശരി ടിപിആർ 2.36 ശതമാനമാണ്. 

ഇത് വരെ 48,52,86,570 ഡോസ് വാക്സീൻ വിതരണം ചെയ്തുവെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 

 

COVID-19 INDIA as on : 04 August 2021, 08:00 IST (GMT+5:30) [↑↓ Status change since yesterday]
S. No.Name of State / UTActive Cases*Cured/Discharged/Migrated*Deaths**
TotalChange since yesterdayChange since
yesterday
CumulativeChange since yesterdayCumulativeChange since yesterday
1Andaman and Nicobar Islands6 74051 129 
2Andhra Pradesh20170412 19379561940 1342818
3Arunachal Pradesh3352156 45298475 234 
4Assam1244011 5516921158 530713
5Bihar38417 71494977 9644 
6Chandigarh341 611204 811 
7Chhattisgarh188137 987189177 135302
8Dadra and Nagar Haveli and Daman and Diu141 106332 4 
9Delhi51919 141087465 250584
10Goa99928 167245127 31522
11Gujarat22625 81463742 10076 
12Haryana7085 75963319 96412
13Himachal Pradesh1414110 201652109 35231
14Jammu and Kashmir129339 31618898 43843
15Jharkhand2345 34188328 5129 
16Karnataka24305260 28490031376 3665038
17Kerala1737367902 325831015626 17103148
18Ladakh7114 200876 207 
19Lakshadweep9011 100868 50 
20Madhya Pradesh1397 78122811 10513 
21Maharashtra77729971 61101246799 133215177
22Manipur9490324 895431063 159214
23Meghalaya5574269 59803816 11189
24Mizoram12663347 28177535 1563
25Nagaland126139 26234104 5773
26Odisha12676642 9620881702 610269
27Puducherry88559 118452132 1795 
28Punjab46310 58244247 162995
29Rajasthan22021 94454132 8954 
30Sikkim340178 23376165 3482
31Tamil Nadu20217168 25110762047 3415929
32Telangana877742 634018647 38114
33Tripura2962142 75569402 7572
34Uttarakhand5817 33429938 73663
35Uttar Pradesh67226 168512534 227652
36West Bengal1076736 1501087756 181709
Total#4103535395 3093302236668 425757562
*(Including foreign Nationals)
**( more than 70% cases due to comorbidities )
#States wise distribution is subject to further verification and reconciliation
#Our figures are being reconciled with ICMR

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആരാകും കൊച്ചി മേയര്‍? ദീപ്തി മേരി വര്‍ഗീസിന് സാധ്യതയേറുന്നു, നിര്‍ണായക കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം 23ന്
സ്വര്‍ണം വാങ്ങാൻ കോടികള്‍; ഉണ്ണികൃഷ്ണൻ പോറ്റിക്ക് പലപ്പോഴായി 1.5 കോടി നൽകിയെന്ന് ഗോവര്‍ധന്‍; തെളിവുകളും കൈമാറി