വെള്ള മണ്ണെണ്ണ കുടിച്ചാൽ കൊവിഡ് മാറുമെന്ന് വ്യാജ പ്രചരണം, മുഖ്യമന്ത്രിക്ക് കത്ത്; മലപ്പുറത്ത് ഒരാൾ അറസ്റ്റിൽ

Published : Apr 28, 2020, 11:34 AM IST
വെള്ള മണ്ണെണ്ണ കുടിച്ചാൽ കൊവിഡ് മാറുമെന്ന് വ്യാജ പ്രചരണം, മുഖ്യമന്ത്രിക്ക് കത്ത്; മലപ്പുറത്ത് ഒരാൾ അറസ്റ്റിൽ

Synopsis

ഇയാൾ വെള്ള മണ്ണെണ്ണ കുടിച്ചാൽ കൊവിഡ് മാറുമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു.

മലപ്പുറം: കൊവിഡ് വൈറസ് രോഗം ഭേദമാകാൻ വെള്ള മണ്ണെണ്ണ കുടിച്ചാൽ മതിയെന്ന വ്യാജ പ്രചരണം നടത്തിയയാൾ പിടിയിൽ. പെരിന്തൽമണ്ണ നാരാങ്ങകുണ്ട് നേച്ചർവിങ്ങിൽ റൊണാൾഡ് ഡാനിയൽ എന്നയാൾക്കെതിരെയാണ് കേസെടുത്തത്. ഇയാൾ വെള്ള മണ്ണെണ്ണ കുടിച്ചാൽ കൊവിഡ് മാറുമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. സമാനമായ പ്രചരണങ്ങൾ നടത്തിയ ഇയാൾക്കെതിരെ നേരത്തെയും പൊലീസ് കേസെടുത്തിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാട്ടുപന്നി കുറുകെ ചാടി, നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിനും ഏഴ് വയസുകാരിക്കും പരിക്ക്
ആയിരം കോടിയുടെ സൈബർ തട്ടിപ്പ്; ചൈനീസ് സംഘത്തിൽ മലയാളികളും, പണം കടത്തിയത് 111 വ്യാജ കമ്പനികൾ വഴി