വെള്ളിയാഴ്ച വരെ വേനൽ മഴ; പത്തനംതിട്ടയിൽ ഇന്ന് യെല്ലോ അലര്‍ട്ട്

Published : Apr 28, 2020, 10:29 AM ISTUpdated : Apr 28, 2020, 10:38 AM IST
വെള്ളിയാഴ്ച  വരെ വേനൽ മഴ; പത്തനംതിട്ടയിൽ ഇന്ന് യെല്ലോ അലര്‍ട്ട്

Synopsis

തെക്കൻ കേരളത്തിലും മധ്യകേരളത്തിലും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ 11 സെന്റീമീറ്റർ വരെ മഴ പെയ്യും.

തിരുവനന്തപുരം: കേരളത്തിൽ വെള്ളിയാഴ്ച വരെ ശക്തമായ വേനൽ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.  ഇന്ന്  പത്തനംതിട്ടയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. 

ഒറ്റപ്പെട്ട ഇടങ്ങളിൽ 11 സെന്റീമീറ്റർ വരെ മഴ പെയ്യും. മലയോരമേഖളയിലുള്ളവർ കൂടുതൽ ശ്രദ്ധ പാലിക്കണം. മണിക്കൂറിൽ നാല്പത് കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അർഷിതിന്റെ ജീവനെടുത്ത അനാസ്ഥ, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസ് ഹെൽപ് ലൈനിലെ ടെലിഫോൺ ഓപ്പറേറ്ററെ പുറത്താക്കാൻ നിർദ്ദേശം, കർശന നടപടിയുമായി മന്ത്രി
വിരമിച്ച ശേഷം എൽഡിഎഫ് സർക്കാർ പുനർനിയമനം നൽകിയ പിണറായിയുടെ 'വാഴ്ത്തുപാട്ട് ' രചയിതാവിനെ പുറത്താക്കി