മദ്യം കിട്ടാത്തതിനെ തുടർന്ന് കെട്ടിടത്തിന്‍റെ മുകളിൽ നിന്നും ചാടി ആത്മഹത്യാ ശ്രമം

Published : Mar 29, 2020, 12:18 PM IST
മദ്യം കിട്ടാത്തതിനെ തുടർന്ന് കെട്ടിടത്തിന്‍റെ മുകളിൽ നിന്നും ചാടി ആത്മഹത്യാ ശ്രമം

Synopsis

ചങ്ങനാശ്ശേരി ഷോപ്പിംഗ് കോംപ്ലക്സിലെ മൂന്നാം നിലയിൽ നിന്നുമാണ് പൂവ്വം  സ്വദേശി ശശി ആന്മഹത്യക്ക് ശ്രമിച്ചത് 

ചങ്ങനാശ്ശേരി: മദ്യം കിട്ടാത്തിനെ തുടര്‍ന്ന് കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമം. ചങ്ങനാശ്ശേരിയിലാണ് സംഭവം. ഷോപ്പിംഗ് കോംപ്ലക്സിലെ മൂന്നാമത്തെ നിലയിൽ നിന്ന് താഴേക്ക് ചാടിയാണ് പുവ്വം സ്വദേശി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്. 

സുരക്ഷാ ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി. പരിക്കേറ്റ യുവാവിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി