
മാഹി: മാഹിയിൽ ഇന്ന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. മാഹി പന്തക്കൽ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ബൈയിൽ നിന്ന് എത്തിയ ശേഷം മാഹി ഡെന്‍റൽ കോളേജിൽ ക്വാറന്‍റീനിൽ കഴിയുകയായിരുന്നു 45 കാരൻ.
ദുബൈയിൽ നിന്ന് ഈ മാസം 4 നാണ് ഇദ്ദേഹം നാട്ടിലെത്തിയത്. രോഗം സ്ഥിരീകരിച്ചതോടെ ഇദ്ദേഹം മാഹി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്
തുടര്‍ന്ന് വായിക്കാം: 'മാഹിയിൽ മരിച്ചയാളെ കേരളത്തിന്‍റെ ലിസ്റ്റിൽപ്പെടുത്തുമോ', വിശദീകരണവുമായി മുഖ്യമന്ത്രി...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam