പിഎസ്‍സി ചെയര്‍മാൻ എംകെ സക്കീറിന് കൊവിഡ് സ്ഥിരീകരിച്ചു

Published : Oct 03, 2020, 01:55 PM IST
പിഎസ്‍സി ചെയര്‍മാൻ എംകെ സക്കീറിന്  കൊവിഡ് സ്ഥിരീകരിച്ചു

Synopsis

കൊവിഡ് സ്ഥിരീകരിച്ച ചെയര്‍മാൻ പൊന്നാനിയിലെ വീട്ടിൽ നിരീക്ഷണത്തിലാണ് 

മലപ്പുറം: പിഎസ് സി ചെയര്‍മാൻ എംകെ സക്കീറിന് കൊവിഡ് സ്ഥിരീകരിച്ചു. അസുഖ ബാധിതനായ അദ്ദേഹം പൊന്നാനിയിലെ വീട്ടിൽ ചികിത്സയിലാണ്. കൊവിഡ് സ്ഥിരീകരിച്ചതിനാൽ സമ്പർക്കമുണ്ടായവർ നിരീക്ഷണത്തിൽ കഴിയണമെന്ന് പിസിഎസ് ചെയര്‍മാൻ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ കസ്റ്റഡിയില്‍, നടപടി വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം തട്ടിയെന്ന പരാതിയിൽ
മാസപ്പടി കർത്തയുടെ ഡയറിയിൽ മുഖ്യമന്ത്രിയുടെ പേരും, പിണറായിയടക്കം പ്രമുഖരുടെ പേരുകൾ, രേഖകൾ പുറത്തുവിട്ട് ഷോൺ ജോർജ്; വിജിലൻസ് അന്വേഷണമില്ലാത്തതിൽ ചോദ്യം