ജീവനക്കാരന് കൊവിഡ്; എറണാകുളം കളക്ടറേറ്റിലെ ആർടിഒ ഓഫീസ് അടച്ചു

Published : Jul 28, 2020, 01:14 PM ISTUpdated : Jul 28, 2020, 01:50 PM IST
ജീവനക്കാരന് കൊവിഡ്; എറണാകുളം കളക്ടറേറ്റിലെ ആർടിഒ ഓഫീസ് അടച്ചു

Synopsis

മോട്ടോർ വാഹനവകുപ്പിൽ അസിസ്റ്റന്റ് വെഹിക്കിൾ ഇൻസ്പെക്ടറായ ഇദ്ദേഹം കഴിഞ്ഞ വെള്ളിയാഴ്ച വരെ ഡ്യൂട്ടിയിലുണ്ടായിരുന്നു.

കൊച്ചി: എറണാകുളം കളക്ടറേറ്റിലെ ഒരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. ആർടിഒ ഓഫീസിലെ ജീവനക്കാരനാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. ഇതോടെ കളക്ടറേറ്റിലെ ആർടിഒ ഓഫീസ് താത്കാലികമായി അടച്ചു. മോട്ടോർ വാഹനവകുപ്പിൽ അസിസ്റ്റന്റ് വെഹിക്കിൾ ഇൻസ്പെക്ടറായ ഇദ്ദേഹം കഴിഞ്ഞ വെള്ളിയാഴ്ച വരെ ഡ്യൂട്ടിയിലുണ്ടായിരുന്നു.

Read Also: തിരുവനന്തപുരത്തെ ലോക്ഡൗണ്‍ അവസാനിപ്പിക്കാറായിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍...

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

65 ഗ്രാം എഴുതിയ പോപ്കോൺ തൂക്കം 52 ഗ്രാം മാത്രം, 10000 പിഴ, വിവിധ ജില്ലകളിലെ സിനിമാ തിയേറ്ററുകളിൽ മിന്നൽ പരിശോധന, 62000 രൂപ പിഴ
മെഡിക്കൽ പിജി അഡ്മിഷൻ വാഗ്ദാനം ചെയ്ത് 95 ലക്ഷം തട്ടി, പ്രതി മണിപ്പാലിൽ നിന്നും പിടിയിൽ