പത്ത് ശതമാനം ടിപിആർ ഉണ്ടെങ്കിൽ നിയന്ത്രണം തുടരണം; കൊവിഡ് മാർഗ്ഗനിർദ്ദേശം ജൂൺ 30 വരെ നീട്ടി കേന്ദ്രം

Published : May 27, 2021, 11:06 PM ISTUpdated : May 27, 2021, 11:23 PM IST
പത്ത് ശതമാനം ടിപിആർ ഉണ്ടെങ്കിൽ നിയന്ത്രണം തുടരണം; കൊവിഡ് മാർഗ്ഗനിർദ്ദേശം ജൂൺ 30 വരെ നീട്ടി കേന്ദ്രം

Synopsis

10 ശതമാനം കൊവിഡ് പോസിറ്റിവിറ്റി നിരക്ക് ഉണ്ടെങ്കിൽ നിയന്ത്രണം തുടരണമെന്നു നിർദ്ദേശമുണ്ട്. 

ദില്ലി: കൊവിഡ് നിയന്ത്രണ മാർഗ്ഗനിർദ്ദേശം ജൂൺ 30 വരെ നീട്ടി കേന്ദ്ര സർക്കാർ. രോഗബാധ കൂടുതലുള്ള പ്രദേശങ്ങളിൽ പ്രാദേശിക നിയന്ത്രണങ്ങൾ തുടരണം എന്നാണ് കേന്ദ്രത്തിന്റെ നിർദ്ദേശം. ഉചിതമായ സമയത്ത് മാത്രമേ ലോക്ക്ഡൗൺ പിൻവലിക്കാൻ പാടുള്ളു.  പിൻവലിക്കുന്ന സമയത്ത് ഘട്ടം ഘട്ടമായി വേണം പിൻവലിക്കാൻ. 10 ശതമാനം കൊവിഡ് പോസിറ്റിവിറ്റി നിരക്ക് ഉണ്ടെങ്കിൽ നിയന്ത്രണം തുടരണമെന്നു നിർദ്ദേശമുണ്ട്. 

PREV
click me!

Recommended Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു
'മുഖ്യമന്ത്രി പരാജയം സമ്മതിച്ചു, സ്വർണക്കൊള്ളയിൽ എസ്ഐടി പ്രതികളെ സംരക്ഷിക്കുന്നു': സണ്ണി ജോസഫ്