കണ്ണൂരിൽ കൊവിഡ് ബാധിച്ച് വിദ്യാർത്ഥി മരിച്ചു

Published : Oct 10, 2020, 12:46 PM IST
കണ്ണൂരിൽ കൊവിഡ് ബാധിച്ച് വിദ്യാർത്ഥി മരിച്ചു

Synopsis

കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കടുത്ത ശ്വാസതടസ്സവും പനിയും ഉണ്ടായിരുന്നു.

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ആലക്കോട് കൊവിഡ് ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു. ആലക്കോട് തേർത്തല്ലിയിലെ  ചെറുകരകുന്നേൽ ജോസൻ ആണ് മരിട്ടത്.  ആലക്കോട് സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ജോസൻ. പരിയാരം കണ്ണൂർ സര്‍ക്കാര്‍ മെഡിൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കടുത്ത ശ്വാസതടസ്സവും പനിയും ഉണ്ടായിരുന്നു..മൂന്ന് ദിവസമായി വെൻ്റിലേറ്ററിലായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് വാഹനങ്ങളിൽ നിന്ന് മോഷണം; യുപി സ്വദേശിയെ ആലുവയിൽ പിടികൂടി
ഇന്ദിര ഗ്യാരണ്ടി കാർഡ് വിതരണം; സംസ്ഥാനതല പ്രചാരണത്തിന് തുടക്കം കുറിച്ച് യുഡിഎഫ്