സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; പരിയാരം മെഡിക്കൽ കോളേജിൽ മരിച്ചത് 71കാരന്‍

Published : Aug 08, 2020, 11:07 AM ISTUpdated : Aug 08, 2020, 11:14 AM IST
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; പരിയാരം മെഡിക്കൽ കോളേജിൽ മരിച്ചത് 71കാരന്‍

Synopsis

വൃക്ക സംബന്ധമായ അസുഖത്തിന് പരിയാരം മെഡിക്കൽ കോളേജിൽ  ചികിത്സയിലിരിക്കെയാണ് രാഘവൻ കൊവിഡ് ബാധിച്ചു

കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി സി.സി.രാഘവൻ ആണ് മരിച്ചത്. 71 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തിന് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് രാഘവൻ കൊവിഡ് ബാധിച്ചു മരിച്ചത്.

ഇദ്ദേഹത്തിന്‍റെ ഭാര്യക്കും മകനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് ഇന്നലെ രണ്ട് കൊവിഡ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. രാഘവൻ്റെ സംസ്കാരം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടു നടത്തും. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംശയം തോന്നി നാട്ടുകാർ പിടികൂടി തൃക്കാക്കര പൊലീസിന് കൈമാറി; യുവാവ് കസ്റ്റഡിയിലിരിക്കെ മരിച്ചു
ബഹാഉദ്ദീൻ നദ്‍വിക്കെതിരെ നടപടി വേണം: ജിഫ്രി തങ്ങൾക്ക് കത്ത് നൽകി നേതാക്കൾ