രാജ്യത്ത് 19,556 പേര്‍ക്ക് കൂടി കൊവിഡ്; 24 മണിക്കൂറിനിടെ 301 മരണം

Published : Dec 22, 2020, 09:57 AM ISTUpdated : Dec 22, 2020, 10:33 AM IST
രാജ്യത്ത് 19,556 പേര്‍ക്ക് കൂടി കൊവിഡ്; 24 മണിക്കൂറിനിടെ 301 മരണം

Synopsis

 24 മണിക്കൂറിനിടെ 301 പേര്‍കൂടി മരിച്ചതോടെ ആകെ മരണം 1,46,111 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 96, 36,487 ആയി. 

ദില്ലി: രാജ്യത്ത് 19,556 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് രോഗികളുടെ എണ്ണം 1,00,75, 16 ആയി.  24 മണിക്കൂറിനിടെ 301 പേര്‍കൂടി മരിച്ചതോടെ ആകെ മരണം 1,46,111 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 96, 36,487 ആയി. 

PREV
click me!

Recommended Stories

അടൂർ പ്രകാശിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ, അതിജീവിതയ്ക്ക് അപ്പീൽ പോകാമെന്ന് മുരളീധരൻ, കോൺഗ്രസ് വേട്ടക്കാരനൊപ്പമല്ലെന്ന് ചെന്നിത്തല
തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ മെച്ചപ്പെട്ട പോളിം​ഗ്, സംസ്ഥാനത്താകെ രേഖപ്പെടുത്തിയത് 14.33 ശതമാനം പോളിം​ഗ്