പത്തനംതിട്ട മുൻ കളക്ടർ പിബി നൂഹിന് കൊവിഡ്: തിരുവന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Published : Feb 07, 2021, 10:54 PM ISTUpdated : Feb 07, 2021, 10:57 PM IST
പത്തനംതിട്ട മുൻ കളക്ടർ പിബി നൂഹിന് കൊവിഡ്: തിരുവന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Synopsis

പത്തനംതിട്ട  മുൻ കളക്ടറും അഡീഷനൽ ഇലക്ടറൽ ഓഫീസറുമായ പിബി നൂഹിന് കൊവിഡ് സ്ഥിരീകരിച്ചു. 

തിരുവനന്തപുരം: പത്തനംതിട്ട മുൻ കളക്ടറും അഡീഷനൽ ഇലക്ടറൽ ഓഫീസറുമായ പിബി നൂഹിന് കൊവിഡ് സ്ഥിരീകരിച്ചു. ലക്ഷണങ്ങളെ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ഒരാഴ്ച അടുത്ത് സമ്പർക്കം പുലർത്തിയവർ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും. ആവശ്യപ്പെട്ടാൽ നിരീക്ഷണത്തിലേക്ക് മാറണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട കളക്ടറായി മൂന്ന് വർഷം പൂർത്തിയാക്കിയ പിബി നൂഹിന് സ്ഥലംമാറ്റമുണ്ടായത്. ആദ്യം സഹകരണ രജിസ്ട്രാർ ആയി നിയമിച്ച അദ്ദേഹത്തെ മണിക്കൂറുകൾക്കകം അഡീഷണൽ ഇലക്ടറൽ ഓഫീസറായി മാറ്റി നിയമിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൃശൂരില്‍ എല്‍ഡിഎഫിന്‍റെ അപ്രമാദിത്യത്തിന് കനത്ത തിരിച്ചടി; പത്തുവർഷത്തിന് ശേഷം യുഡിഎഫ് തിരിച്ചുപിടിച്ചു, 6ൽ നിന്ന് എട്ടിലേക്ക് നിലയുയർത്തി ബിജെപി
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി; പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, 'ഒരിക്കൽ തോറ്റാൽ എല്ലാം തോറ്റെന്നല്ല, തിരുത്തി പോകും'