കൊല്ലത്ത് ആശുപത്രിയുടെ മുകളില്‍ നിന്ന് ചാടിയ കൊവിഡ് ബാധിതന്‍ മരിച്ചു

Published : May 30, 2021, 05:32 PM IST
കൊല്ലത്ത് ആശുപത്രിയുടെ മുകളില്‍ നിന്ന്  ചാടിയ കൊവിഡ് ബാധിതന്‍ മരിച്ചു

Synopsis

ഇന്നലെയാണ് രംഗൻ ആശുപത്രിയുടെ മുകളിൽ നിന്ന് ചാടിയത്. 

കൊല്ലം: കൊല്ലത്ത് ആശുപത്രിയുടെ മുകളില്‍ നിന്ന് ചാടിയ കൊവിഡ് ബാധിതൻ മരിച്ചു. പനയം സ്വദേശി രംഗൻ ( 72 ) ആണ് മരിച്ചത്. കൊല്ലം കടവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു രംഗന്‍. ഇന്നലെയാണ് ഇയാള്‍ ആശുപത്രിയുടെ മുകളില്‍ നിന്ന് ചാടിയത്. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇടതുപക്ഷത്തിൻ്റെ ഉറച്ച കോട്ടയിൽ 'കൈ' വെക്കാൻ യുഡിഎഫ്; ട്വൻ്റി20 സാന്നിധ്യത്തിൽ വൈപ്പിൻ മണ്ഡലം പ്രവചനാതീതം
വരി തെറ്റിച്ച് കയറരുത്, വെള്ളവും ഭക്ഷണവും ആവശ്യത്തിന് ഇന്ധനവും കരുതണം; താമരശ്ശേരി ചുരത്തില്‍ നിയന്ത്രണങ്ങള്‍