
തിരുവനന്തപുരം: നിയമസഭ സമ്മേളനം ആരംഭിച്ചിരിക്കെ എംഎൽഎയുടെ പിഎക്കും നിയമസഭാ ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചു. എംഎൽഎ ഹോസ്റ്റലിൽ തന്നെ ഉണ്ടായിരുന്ന പിഎക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എംഎൽഎ എൽദോസ് കുന്നപ്പള്ളിയുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ് .
അതിനിടെയാണ് നിയമസഭാ ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചത് . കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണ് നിയമസഭാ സമ്മേളനം നടക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam