കൊവിഡ് വ്യാപനം: മലമ്പുഴ ഉദ്യാനത്തിലും നിയന്ത്രണങ്ങൾ കടുപ്പിച്ചു

Published : Apr 17, 2021, 02:59 PM IST
കൊവിഡ് വ്യാപനം:  മലമ്പുഴ ഉദ്യാനത്തിലും നിയന്ത്രണങ്ങൾ കടുപ്പിച്ചു

Synopsis

വിനോദ സഞ്ചാരികൾക്ക് കൊവിഡ് നെഗറ്റീവ്  സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഉദ്യാനത്തിന് സമീപം കൊവിഡ് ടെസ്ററ് നടത്താൻ ഉള്ള സൗകര്യം ഉണ്ടായിരിക്കുമെന്നും കളക്ടർ അറിയിച്ചിട്ടുണ്ട്. 

പാലക്കാട്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മലമ്പുഴ ഉദ്യാനത്തിലും നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. വിനോദ സഞ്ചാരികൾക്ക് കൊവിഡ് നെഗറ്റീവ്  സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഉദ്യാനത്തിന് സമീപം കൊവിഡ് ടെസ്ററ് നടത്താൻ ഉള്ള സൗകര്യം ഉണ്ടായിരിക്കുമെന്നും കളക്ടർ അറിയിച്ചിട്ടുണ്ട്. 
 

Read Also: കേരളത്തിന് 50 ലക്ഷം കൊവിഡ് വാക്സീൻ ഉടൻ വേണം, ഓക്സിജൻ ക്ഷാമം ഉണ്ടാകുമെന്ന് ആശങ്ക; മന്ത്രി കെകെ ശൈലജ...
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം; നിലപാടിലുറച്ച് വി ഡി സതീശൻ, 'താൻ വിമർശനത്തിന് അതീതനല്ല, വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു'
ആൺസുഹൃത്തിനൊപ്പമുള്ള വീഡിയോ വൈറലായി; 22-കാരിയെ അച്ഛനും സഹോദരനും ചേർന്ന് ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തി, അപകടമെന്ന് വരുത്തിത്തീർക്കാൻ ശ്രമം