കൊവിഡ് രോഗലക്ഷണങ്ങൾ മറച്ചുവച്ച് പ്രാർത്ഥന ചടങ്ങുകൾ നടത്തി; വൈദികനെതിരെ കേസ്

Published : Aug 14, 2020, 11:19 PM ISTUpdated : Aug 14, 2020, 11:56 PM IST
കൊവിഡ് രോഗലക്ഷണങ്ങൾ മറച്ചുവച്ച് പ്രാർത്ഥന ചടങ്ങുകൾ നടത്തി; വൈദികനെതിരെ കേസ്

Synopsis

കേരള പകര്‍ച്ച വ്യാധി നിയമപ്രകാമാണ് വൈധികനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കൊവിഡ് സ്ഥിരീകരിച്ച വൈദികനിൽ നിന്നും 13 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 

ആലപ്പുഴ: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച വൈദികനെതിരെ പൊലീസ് കേസെടുത്തു. ചെങ്ങന്നൂർ കല്ലിശ്ശേരി സെന്റ് മേരിസ് പള്ളി വൈദികനെതിരെയാണ് കേസെടുത്തത്. കൊവിഡ് രോഗലക്ഷണങ്ങൾ മറച്ചുവച്ച് വീടുകളിലും പള്ളിയിലും പ്രാർത്ഥന ചടങ്ങുകൾ നടത്തിയതിനാണ് വൈദികനെതിരെ കേസെടുത്തത്. 

കേരള പകര്‍ച്ച വ്യാധി നിയമപ്രകാരമാണ് വൈദികനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കൊവിഡ് സ്ഥിരീകരിച്ച വൈദികനിൽ നിന്നും 13 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇതേ തുടര്‍ന്ന് വൈദികന്‍റെ സമ്പര്‍ക്ക പട്ടികയിലുള്ള മുഴുവന്‍ വ്യക്തികളെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചി മേയർ സ്ഥാനം; നിർണായക നീക്കവുമായി എ, ഐ ​ഗ്രൂപ്പുകൾ; ദീപ്തി മേരി വർ​ഗീസിനെ വെട്ടി മേയർ സ്ഥാനം പങ്കിടും
'കേരളം പിന്നോട്ട്, കാരണം കേരള മോഡൽ'; യുവാക്കൾ കേരളം വിടുന്നത് ആകസ്മികമല്ലെന്ന് രാജീവ് ചന്ദ്രശേഖർ