ഡിക്സണിനെ പാർട്ടി നേരത്തെ തന്നെ പുറത്താക്കിയിരുന്നു; തൃക്കാക്കര ന​ഗരസഭ കൗൺസിലറിന്റെ രാജിയിൽ വിശദീകരണവുമായി സിപിഐ

Published : Nov 06, 2025, 07:06 PM IST
dixon

Synopsis

തൃക്കാക്കര ന​ഗരസഭയിലെ കൗൺസിലർ എം ജെ ഡിക്സണിന്റെ രാജിയിൽ വിശദീകരണവുമായി സിപിഐ. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഡിക്സണിനെ നേരത്തെ തന്നെ പാർട്ടി പുറത്താക്കിയിരുന്നെന്നാണ് സിപിഐയുടെ വിശദീകരണം.

എറണാകുളം: എറണാകുളം തൃക്കാക്കര ന​ഗരസഭയിലെ കൗൺസിലർ എം ജെ ഡിക്സണിന്റെ രാജിയിൽ വിശദീകരണവുമായി സിപിഐ. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഡിക്സണിനെ നേരത്തെ തന്നെ പാർട്ടി പുറത്താക്കിയിരുന്നെന്നാണ് സിപിഐയുടെ വിശദീകരണം. ഇന്നാണ് സിപിഐ കൗൺസിലർ എം ജെ ഡിക്സൺ പാർട്ടി അം​ഗത്വവും ന​ഗരസഭ കൗൺസിലർ സ്ഥാനവും രാജിവെച്ചതായി അറിയിച്ചത്. ഇനി സിപിഎമ്മിനൊപ്പമായിരിക്കും പ്രവർത്തിക്കുന്നതെന്നും സിപിഐ മണ്ഡലം സെക്രട്ടറിയുടെ നേതൃത്വത്തിൽ വ്യാപകമായി സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായും ഡിക്സൺ പറഞ്ഞു. തുടർന്ന് ഡിക്സന് സിപിഎം പ്രവർത്തകർ സ്വീകരണം നൽകി. തൃക്കാക്കര നഗരസഭയിൽ ഇനി സിപിഐക്ക് ഒരു അംഗം മാത്രമാണ് ബാക്കിയുള്ളത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നയപ്രഖ്യാപന വിവാദം: വായിക്കാതെ വിട്ടതിൽ അവാസ്തവ വിവരങ്ങൾ; വിശദീകരണവുമായി ലോക് ഭവൻ
'ഡോക്ടർമാർ 4 വർഷം ആയുസ് വിധിച്ചവനാണ് എൻ്റെ മാറോട് ചേർന്ന്...'; പ്രിയ സുഹൃത്തിനെ കുറിച്ച് സ്‌പീക്കർ എഎൻ ഷംസീർ