'നേതൃത്വത്തിന് മോദിയുടെ സമീപനം': സിപിഐ സംസ്ഥാന നേതൃത്വത്തിനെതിരെ പത്തനംതിട്ട ജില്ല എക്സിക്യൂട്ടീവിൽ വിമർശനം

Published : Mar 07, 2023, 08:58 AM ISTUpdated : Mar 07, 2023, 09:00 AM IST
'നേതൃത്വത്തിന് മോദിയുടെ സമീപനം': സിപിഐ സംസ്ഥാന നേതൃത്വത്തിനെതിരെ പത്തനംതിട്ട ജില്ല എക്സിക്യൂട്ടീവിൽ വിമർശനം

Synopsis

. ജില്ലാ സെക്രട്ടറി എ.പി ജയനെതിരയ അന്വേഷണം സംബന്ധിച്ച ചർച്ചയിൽ ആണ് ഗോപിനാഥന്റെ പരാമർശം. എ.പി ജയൻ അനുകൂല പക്ഷത്തെ പ്രധാനനേതാവ് ആണ് ഗോപിനാഥൻ.

പത്തനംതിട്ട: സിപിഐ പത്തനംതിട്ട ജില്ലാ എക്സിക്യൂട്ടീവിൽ സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനം. സംസ്ഥാന നേതൃത്വത്തിന് മോദിയുടെ സമീപനം എന്നായിരുന്നു യോ​ഗത്തിലുയർന്ന ആക്ഷേപം. സിപിഐ സംസ്ഥാന കൗൺസിൽ അംഗം പി.ആർ ഗോപിനാഥൻ ആണ് വിമർശനം ഉന്നയിച്ചത്. ജില്ലാ സെക്രട്ടറി എ.പി ജയനെതിരയ അന്വേഷണം സംബന്ധിച്ച ചർച്ചയിൽ ആണ് ഗോപിനാഥന്റെ പരാമർശം. എ.പി ജയൻ അനുകൂല പക്ഷത്തെ പ്രധാനനേതാവ് ആണ് ഗോപിനാഥൻ. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരന്റെ സാന്നിധ്യത്തിൽ ആണ് ഇന്നലെ ജില്ലാ എക്സിക്യൂട്ടീവ് ചേർന്നത്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാവിലെ ക്ലാസിലെത്തി, ഇന്റർവെൽ സമയത്ത് റൂമിലേക്ക് പോയി; ചെന്നിത്തല നവോദയ സ്കൂളിൽ പ്ലസ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ
'നാണംകെട്ടത് ഗണേഷ് കുമാറല്ല മുഖ്യമന്ത്രിയാണ്, അതിജീവിതക്ക് ഐക്യദാർഢ്യമറിയിച്ചുള്ള കപ്പ് ഇനി ഉയർത്തരുത്'; ഗണേഷ് കുമാർ വിവാദത്തിൽ വിഡി സതീശൻ