സിപിഎം ഇപ്പോള്‍ സ്വീകരിച്ചത് താന്‍ നേരത്തെ എടുത്ത നിലപാട് : എ പത്മകുമാര്‍

Published : Aug 24, 2019, 01:38 PM ISTUpdated : Aug 24, 2019, 01:40 PM IST
സിപിഎം ഇപ്പോള്‍ സ്വീകരിച്ചത് താന്‍ നേരത്തെ എടുത്ത നിലപാട് : എ പത്മകുമാര്‍

Synopsis

തൊഴിലാളി വർഗ്ഗ പ്രസ്ഥാനം ഏതു കാലത്തും ശരിയിലേക്ക് എത്തും എന്നതിന്റെ തെളിവാണ് പാര്‍ട്ടിയുടെ നിലപാട് മാറ്റം. 

പത്തനംതിട്ട: ശബരിമലയിലടക്കം താൻ നേരത്തെ സ്വീകരിച്ച സമീപനം തന്നെയാണ് പാർട്ടി ഇപ്പോൾ സ്വീകരിച്ച നിലപാടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ. പത്മകുമാർ. തൊഴിലാളി വർഗ്ഗ പ്രസ്ഥാനം ഏതു കാലത്തും ശരിയിലേക്ക് എത്തും എന്നതിന്റെ തെളിവാണ് പാര്‍ട്ടിയുടെ നിലപാട് മാറ്റം. 

വിശ്വാസികളുടേയും അവിശ്വാസികളുടേയും  താത്പര്യം പാർട്ടിക്ക് സംരക്ഷിക്കേണ്ടി വരും. ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ ബാധ്യതയുള്ള കുടുംബാംഗമായതിനാലാണ് യുവതി പ്രവേശനത്തെ താന്‍ എതിർത്തതെന്നും എ പത്മകുമാര്‍ പറഞ്ഞു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ണൂർ ജില്ലയിൽ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി: സ്പെഷ്യൽ ക്ലാസ് ഉൾപ്പെടെ നടക്കുന്ന സാഹചര്യത്തിലെന്ന് ജില്ലാ കളക്‌ടർ
കശുവണ്ടി അഴിമതി കേസ്; കെ എ രതീഷ് പുറത്തേക്ക്, ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം രാജിവെക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം