അഴിമതി ആരോപണം നടത്തിയ വിവരാവകാശ പ്രവർത്തകനെ തല്ലണമെന്ന് ഇടത് എംഎല്‍എ

Web Desk   | Asianet News
Published : Aug 23, 2020, 01:23 PM IST
അഴിമതി ആരോപണം നടത്തിയ വിവരാവകാശ പ്രവർത്തകനെ തല്ലണമെന്ന് ഇടത് എംഎല്‍എ

Synopsis

കൈതപ്പൊയില്‍ അഗസ്ത്യമുഴി റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട രേഖകള്‍ വിവരാവകാശനിയമപ്രകാരം ശേഖരിച്ച തിരുവമ്പാടി സ്വദേശി സെയ്തലവിയെ മര്‍ദ്ദിക്കണമെന്നാണ് എംഎല്‍എയുടെ പ്രസ്താവന

തിരുവമ്പാടി: കോഴിക്കോട് തിരുവമ്പാടിയില്‍ വിവരാവകാശ പ്രവർത്തകനെ തല്ലണമെന്ന വിവാദ പരാമർശവുമായി സിപിഐഎം എംഎല്‍എ ജോർജ്ജ് എം തോമസ്. കൈതപ്പൊയില്‍ അഗസ്ത്യമുഴി റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട രേഖകള്‍ വിവരാവകാശനിയമപ്രകാരം ശേഖരിച്ച തിരുവമ്പാടി സ്വദേശി സെയ്തലവിയെ മര്‍ദ്ദിക്കണമെന്നാണ് എംഎല്‍എ പൊതുയോഗത്തിൽ പറഞ്ഞത്. തമ്പലമണ്ണ 110 കെവി സബ്സ്റ്റേഷന്‍ ഉദ്ഘാടന ചടങ്ങില്‍വെച്ചായിരുന്നുപരാമ‍ശം. കൈതപ്പൊയില്‍ റോഡ് നിര്‍മ്മാണത്തില്‍ 13 കോടി രൂപയുടെ അഴിമതി നടന്നുവെന്ന് സെയ്തലവി ആരോപിച്ചിരുന്നു.


മിച്ചഭൂമി കയ്യേറ്റം: ജോർജ്ജ് എം തോമസ് എംഎൽഎ ഇന്ന് ലാന്‍റ് ബോർഡിന് മുന്നിൽ ഹാജരാകണം

ജോര്‍ജ് എം. തോമസിന്‍റെ മിച്ചഭൂമി കേസ്: റവന്യൂ മന്ത്രി ഇടപെടുന്നു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

50% വരെ വിലക്കുറവ്, 20 കിലോ അരി 25 രൂപ, വെളിച്ചെണ്ണ, ഉഴുന്ന്, കടല, വൻപയർ, തുവര പരിപ്പ്... വില കുറവ്, സപ്ലൈകോയിൽ വമ്പൻ ഓഫർ
എസ്ഐആർ; താളപ്പിഴകൾ അക്കമിട്ട് നിരത്തി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം, 'ഫോം സമർപ്പിക്കാനുള്ള തീയതി നീട്ടണം'