ഈരാറ്റുപേട്ടയിൽ സിപിഎം പ്രവ‍‍ർത്തകന് നേരെ ആക്രമണം: പിന്നിൽ എസ്ഡിപിഐയെന്ന് സിപിഎം

Published : Dec 12, 2020, 12:43 PM IST
ഈരാറ്റുപേട്ടയിൽ സിപിഎം പ്രവ‍‍ർത്തകന് നേരെ ആക്രമണം: പിന്നിൽ എസ്ഡിപിഐയെന്ന് സിപിഎം

Synopsis

ഈരാറ്റുപേട്ട തെക്കേക്കര സിപിഎം ബ്രാഞ്ച് കമ്മിറ്റീ അംഗം നൂർ സലാമിനെയാണ് ഒരു സംഗം ഇന്ന് രാവിലെ ആക്രമിച്ചത്. 

ഇരാറ്റുപേട്ട: തദ്ദേശതെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് പിന്നാലെ ഇരാറ്റുപേട്ടയിൽ സംഘർഷം. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തെ ഒരു സംഘം കൈയ്യേറ്റം ചെയ്തു. 

ഈരാറ്റുപേട്ട തെക്കേക്കര സിപിഎം ബ്രാഞ്ച് കമ്മിറ്റീ അംഗം നൂർ സലാമിനെയാണ് ഒരു സംഗം ഇന്ന് രാവിലെ ആക്രമിച്ചത്. ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐയാണെന്ന് സിപിഎം ആരോപിച്ചു. എന്നാൽ ആരോപണം എസ്ഡിപിഐ നിഷേധിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തർക്കത്തെ തുടർന്ന് പെട്രോൾ പമ്പിന് തീയിടാൻ ശ്രമം; വാണിയംകുളം സ്വദേശികൾ അറസ്റ്റിൽ
കൊൽക്കത്ത സ്വദേശിനിയെ കൊച്ചിയിലെത്തിച്ച് കശ്മീർ സ്വദേശി, ഒരുമിച്ച് താമസം, തക്കം കിട്ടിയപ്പോൾ പണവും ആഭരണവുമായി യുവാവ് മുങ്ങി