ഇഎംഎസിൻ്റെ 25-ാം ചരമവാർഷികം ആചരിച്ച് സിപിഎം; സംസ്ഥാന വ്യാപകമായി ബ്രാഞ്ചുകളിൽ പരിപാടി

Published : Mar 19, 2023, 02:52 PM IST
ഇഎംഎസിൻ്റെ  25-ാം ചരമവാർഷികം ആചരിച്ച് സിപിഎം; സംസ്ഥാന വ്യാപകമായി ബ്രാഞ്ചുകളിൽ പരിപാടി

Synopsis

സംസ്ഥാനത്തെ മുഴുവന്‍ പാര്‍ട്ടി ബ്രാഞ്ചുകളിലും പ്രവര്‍ത്തകര്‍ പതാക ഉയര്‍ത്തി

തിരുവനന്തപുരം: പ്രഥമ കേരള മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിൻ്റെ 25ാം ചരമവാർഷികം സിപിഎം ആചരിച്ചു. തിരുവനന്തപുരം ഏകെജി സെന്‍ററിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ  പതാകയുയർത്തി. എകെ ബാലന്‍, എം സ്വരാജ് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. നിയമസഭയ്ക്ക് മുന്നിലെ ഇഎംഎസ് സ്ക്വയറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുഷ്പചക്രമര്‍പ്പിച്ചു. എംവി ഗോവിന്ദന്‍ അടക്കമുള്ള നേതാക്കളും പുഷ്പാർച്ചന നടത്തി. തുടർന്ന് വിളപ്പിൽശാല EMS അക്കാദമിയിൽ നടന്ന അനുസ്മരണയോഗം എംവി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ മുഴുവന്‍ പാര്‍ട്ടി ബ്രാഞ്ചുകളിലും പ്രവര്‍ത്തകര്‍ പതാക ഉയര്‍ത്തി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി ആസൂത്രിതമെന്ന് സണ്ണി ജോസഫ്, 'രാഷ്ട്രീയ പ്രേരിതമാണെന്ന് വിലയിരുത്താം'
'യുഡിഎഫ് വേട്ടക്കാർക്കൊപ്പം'; രാഹുലിനെ കെപിസിസി പ്രസിഡന്റ്‌ ന്യായീകരിക്കുന്നുവെന്ന് എം വി ഗോവിന്ദൻ